രംഗീല എന്ന സിനിമയിലൂടെ സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുകയാണ്. പിന്നാലെ തന്നെ മമ്മൂട്ടിയുടെ സിനിമയിലും സണ്ണി അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ തനിക്ക് ലാലേട്ടനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് സണ്ണി വ്യക്തമാക്കിയതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.
Be the first to comment